{"product_id":"rathri-12nu-sesham","title":"Rathri 12nu Sesham By Akhil P Dharmajan (Paperback)","description":"\u003cp\u003e\u003cspan\u003eരാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു: ബാണാസുരൻ രക്ഷിക്കട്ടെ!\u003c\/span\u003e\u003c\/p\u003e","brand":"Bookish Adda","offers":[{"title":"Default Title","offer_id":51612698509588,"sku":null,"price":189.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0824\/0732\/5972\/files\/2_E0FOKW.png?v=1763124537","url":"https:\/\/www.bookishadda.com\/products\/rathri-12nu-sesham","provider":"Bookish Adda","version":"1.0","type":"link"}